ഇന്ത്യയില്‍ നടക്കുന്ന ഹോക്കി ലോകകപ്പിന് പാക്കിസ്ഥാനും എത്തുന്നു

0
60

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഹോക്കി ലോകകപ്പില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കും. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഭുവനേശ്വറിലും ഒഡീഷയിലുമായാണ് ലോകകപ്പ് നടക്കുന്നത്.

2018 ലോകകപ്പില്‍ പാക്കിസ്ഥാന്‍ 13 ാം ടീമായാണ് ലോകകപ്പ് യോഗ്യത നേടിയത്. നാലുതവണ പാക്കിസ്ഥാന്‍ ലോകകപ്പ് നേടിയിട്ടുണ്ട്. 1971, 1978, 1982, 1994 എന്നീ വര്‍ഷങ്ങളിലായിരുന്നു പാക്കിസ്ഥാന്‍ ചാമ്പ്യന്‍മാരായത്. നെതര്‍ലാന്‍ഡും, ഓസ്‌ട്രേലിയയും മൂന്നു ലോകകപ്പ് കിരീടം നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here