പ്രഥമ സെന്‍ട്രല്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ആദ്യദിനം മിന്നും പ്രകടനങ്ങള്‍

0
87

തിരുവനന്തപുരം: പ്രഥമ സംസ്‌ഥാന സെന്‍ട്രല്‍ സ്‌കൂള്‍സ്‌ സ്‌പോര്‍ട്‌സ്‌ മേളയ്‌ക്ക്‌ ചന്ദ്രശേഖരന്‍ നായര്‍ സേ്‌റ്റഡിയത്തില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു.

മത്സരഫലങ്ങള്‍

ലോങ്‌ ജംപ്‌(അണ്ടര്‍ 14 പെണ്‍കുട്ടികള്‍) 1. മേഘ എലിസബത്ത്‌(അല്‍ഫോണ്‍സ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍, കോഴിക്കോട്‌), 2.വി. കീര്‍ത്തന(സരസ്വതി വിദ്യാലയ, തിരുവനന്തപുരം)3. പൂജ സുരേഷ്‌(ഐഡിയല്‍ പബ്ലിക്‌ സ്‌കൂള്‍, കടലുണ്ടി നഗരം, മലപ്പുറം

ഹൈജംപ്‌(അണ്ടര്‍ 14 ആണ്‍കുട്ടികള്‍)1. മാധവ്‌ ജി.പട്ടത്തില്‍(ഹോളി ട്രിനിറ്റി സ്‌കൂള്‍, കഞ്ചിക്കോട്‌, പാലക്കാട്‌)2. ജിഗര്‍ പി. ബാബു(ഹോളി ഗ്രേസ്‌ അക്കാദമി. തൃശൂര്‍)3. അമന്‍ എം.ഇല്ലത്ത്‌(വിദ്യോദയ സ്‌കൂള്‍, തേവലയ്‌ക്കല്‍, എറണാകുളം.

3000 മീ ഓട്ടം( അണ്ടര്‍ 17, ആണ്‍കുട്ടികള്‍) 1. പി.വി.ബോസ്‌കോ(മരിയന്‍ ഇഎംഎസ്‌, ആനക്കാംപൊയില്‍, കോഴിക്കോട്‌ 2.അര്‍ജുന്‍ അനില്‍ കുമാര്‍(മേരിഗിരി പബ്ലിക്‌ സ്‌കൂള്‍, കൂത്താട്ടുകുളം)3. നീതീഷ്‌ കുമാര്‍(ഡോ. അംബേദ്‌കര്‍ വിദ്യാലയ, തിരുവനന്തപുരം).

3000മീറ്റര്‍ ഓട്ടം(അണ്ടര്‍ 17 പെണ്‍കുട്ടികള്‍)1. കെസിയ ജേക്കബ്‌, മേരിഗിരി പബ്ലിക്‌ സ്‌കൂള്‍, കൂത്താട്ടുകുളം), അനഘ അജയ്‌(ജവഹര്‍ നവോദയ വിദ്യാലയ, മായന്നൂര്‍,തൃശൂര്‍, എസ്‌. വൈഷ്‌ണവി(ജവഹര്‍ നവോദയ, ഇടുക്കി)

ഷോട്ട്‌പുട്ട്‌(അണ്ടര്‍ 17 പെണ്‍കുട്ടികള്‍)1. മീത മാമ്മന്‍(ലേബര്‍ ഇന്ത്യ പബ്ലിക്‌ സ്‌കൂള്‍, മരങ്ങാട്ടുപിള്ളി, കോട്ടയം), 2. ഫറ മേരി ജോണ്‍(അമൃത വിദ്യാലയം, കോട്ടയ്‌ക്കാട്‌, പാലക്കാട്‌), 3. അനന്യ ടി.ജിത്ത്‌(വിദ്യോദയ സ്‌കൂള്‍, തേവയ്‌ക്കല്‍, എറണാകുളം)

LEAVE A REPLY

Please enter your comment!
Please enter your name here