ആധാറില്‍ പ്രവാസികള്‍ക്ക് ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

0
39

 

ന്യൂഡല്‍ഹി : ആധാറില്‍ പ്രവാസികള്‍ക്ക് ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സേവനങ്ങള്‍ക്കായി പ്രവാസികള്‍ ഇനിമുതല്‍ ആധാര്‍ നല്‍കേണ്ട
ആധാറില്ലെന്ന് പറഞ്ഞ് പ്രവാസികള്‍ക്ക് സേവനങ്ങള്‍ നിഷേധിക്കരുതെന്നും യുഐഡിഎഐ അറിയിച്ചു.
ഇത് സംബന്ധിച്ച്‌ യുഐഡിഎഐ സര്‍ക്കുലര്‍ ഇറക്കി.

LEAVE A REPLY

Please enter your comment!
Please enter your name here