മകളെ പിതാവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചെന്ന വ്യാജ പരാതി കൊടുത്ത അമ്മക്കെതിരെ കേസ്

പത്തനംതിട്ട: ഭര്‍ത്താവുമായുള്ള കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചെന്ന വ്യാജ പരാതി കൊടുത്ത അമ്മക്കെതിരെ കേസ്സെടുക്കാന്‍ കോടതി ഉത്തരവിട്ടു. പത്തനംതിട്ട കാരക്കാട് സ്വദേശിനിയായ പ്രിന്‍സി ജേക്കബ്ബിനെതിരെ കേസ്സെടുക്കാനാണ് ഉത്തരവിട്ടത്.

Comments are closed.