ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ആറ്റില്‍ നിന്നും നിന്നും കണ്ടെടുത്ത സംഭവത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന് മുത്തച്ഛന്‍

കൊല്ലം : കൊല്ലത്ത് ആറുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ആറ്റില്‍ നിന്നും നിന്നും കണ്ടെടുത്ത സംഭവത്തില്‍ അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിരുന്നില്ലെന്നും കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേയ്ക്ക് പോകില്ലെന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്നും മുത്തച്ഛന്‍ ആരോപിക്കുന്നു. അതേസമയം കുഞ്ഞ് അടുത്ത ദിവസങ്ങളിലൊന്നും ക്ഷേത്രത്തില്‍ പോയിട്ടില്ല. അയല്‍വീട്ടില്‍ പോലും പോകാത്ത കുട്ടിയായിരുന്നു ദേവനന്ദയെന്നും മുത്തച്ഛന്‍ പറഞ്ഞു.

Comments are closed.