വിനില്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാമിന്റെ പുതിയ സിനിമയ്ക്ക് തുടക്കമായി
വിനില്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാമിന്റെ പുതിയ സിനിമയ്ക്ക് തുടക്കമായി. വിനില്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. മിയ ജോര്‍ജ്, റിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. തുടര്‍ന്ന് സിനിമയുടെ പൂജ കൊച്ചിയില്‍ വെച്ചു നടന്നിരുന്നു. ഗിബ്രാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Comments are closed.