ഐ ലീഗില്‍ ഇന്ന് ഗോകുലം എഫ്സി-മിനര്‍വ പഞ്ചാബ് മത്സരം

കോഴിക്കോട്: ഐ ലീഗില്‍ ഇന്ന് രാത്രി ഏഴിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഗോകുലം എഫ്സി-മിനര്‍വ പഞ്ചാബ് മത്സരം. പഞ്ചാബ്. എന്നാല്‍ ഹോം ഗ്രൗണ്ടില്‍ ഗോകുലത്തിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം കോഴിക്കോട്ടെത്തിയത്. എന്നാല്‍ കഴിഞ്ഞ കളിയില്‍ നെരോക്ക എഫ്സിയോട് തോറ്റ് ആറാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു ഗോകുലം.

Comments are closed.