നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഒന്നേമുക്കാല്‍ കിലോയുടെ സ്വര്‍ണ്ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഒന്നേമുക്കാല്‍ കിലോയുടെ സ്വര്‍ണ്ണം പിടികൂടി. ബ്രഡ് ടോസ്റ്ററിനുള്ളില്‍ സിലിണ്ടര്‍ രൂപത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികളായ രണ്ടുപേരാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്റ്സിന്റെ പിടിലായത്. എടവണ്ണ സ്വദേശിയായ ആള്‍ മലദ്വാരത്തിനുള്ളില്‍ ക്യാപ്സൂളാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായാണ് പിടിയിലായത്. ദുബായില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്.

Comments are closed.