മലപ്പുറത്ത് പഞ്ചസാരയുമായി പോയ ലോറി ഓടിക്കൊണ്ടിരിക്കവെ തീ പിടിച്ചു

മലപ്പുറം: മലപ്പുറത്ത് പഞ്ചസാരയുമായി പോയ ലോറി ഓടിക്കൊണ്ടിരിക്കവെ തീ പിടിച്ചു. ഇന്ന് പുലര്‍ച്ചെ വഴിക്കടവ്-നാടുകാണി ചുരത്തില്‍ മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്കു പഞ്ചസാരയുമായി പോയ ലോറിയാണ് ഓടിക്കൊണ്ടിരിക്കവെ തീ പിടിച്ചതും പൂര്‍ണമായി കത്തി നശിക്കുകയും ചെയ്തത്.

Comments are closed.