സാങ്കേതിക തകരാര്‍ കാരണം കൊച്ചി മെട്രോ സര്‍വ്വീസ് തടസപ്പെട്ടു

കൊച്ചി: സാങ്കേതിക തകരാര്‍ കാരണം കൊച്ചി മെട്രോ സര്‍വ്വീസ് തടസപ്പെട്ടു. എട്ടേമുക്കാല്‍ മുതല്‍ വൈറ്റില മുതല്‍ തൈക്കൂടം വരെയുള്ള ട്രാക്കിലാണ് മെട്രോ ഓട്ടം തടസപ്പെട്ടത്. അതേസമയം സര്‍വ്വീസ് ഉടനടി പുനരാരംഭിക്കാന്‍ നടപടി എടുത്ത് വരുന്നതായും സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്നും കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.

Comments are closed.