വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍

മലപ്പുറം : വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്ന പരാതിയില്‍ മലപ്പുറം തിരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രജീഷിനെ സസ്പെന്റ് ചെയ്തു. അതേസമയം അച്ചടക്ക നടപടിയുടെ ഭാഗമായി ഇയാളെ നേരത്തെ മലപ്പുറം എആര്‍ ക്യാംപിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ എ.ആര്‍ നഗര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ഇയാള്‍ക്കെതിരെ നേരത്തെ മലപ്പുറം എസ്പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടായിരുന്നു.

Comments are closed.