ചര്‍മ്മ പ്രതിസന്ധികള്‍ക്ക് ഓട്‌സും നാരങ്ങ നീരും

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ കണ്ണിൽ കണ്ടതെല്ലാം മുഖത്ത് വാരിത്തേക്കുന്നവരാണ് പലരും. എന്നാൽ ഇത് പല വിധത്തിലാണ് നിങ്ങളുടെ ചർമ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് പിന്നീട് ശ്രദ്ധിക്കേണ്ടത്. എന്നാൽ ഇനി ഇത്തരം അവസ്ഥകൾക്ക് അൽപം നാരങ്ങ നീരും ഓട്സും വളരെയധികം സഹായിക്കുന്നുണ്ട്.

എങ്ങനെ ഓട്സ് തൈര് നാരങ്ങ നീര് മിക്സ് ചെയ്ത് ഫേസ്പാക്ക് തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. അതിനായി നമുക്ക് ഓട്സ് കുതിർത്ത് നല്ലതു പോലെ അരച്ചെടുക്കാം. ഇതിലേക്ക് അൽപം കട്ടത്തൈരും നാരങ്ങ നീരും മിക്സ് ചെയ്ത് അരമണിക്കൂർ വെച്ച് അതിന് ശേഷം നമുക്ക് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് അരമണിക്കൂർ ശേഷം മുഖത്ത് നിന്ന് കഴുകിക്കളയാൻ ശ്രദ്ധിക്കണം. വളരെയധികം സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഓട്സ് നാരങ്ങ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്.

മുഖത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ ഫേസ്പാക്ക്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് പത്ത് മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. വട്ടത്തിൽ മസ്സാജ് ചെയ്ത ശേഷം ഇത് അൽപം തണുത്ത വെള്ളം ഉപയോഗിച്ച് ഒന്നു കൂടി മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഇത് ചർമ്മത്തിൻറെ നിറം വർദ്ധിപ്പിക്കുകയല്ല ചെയ്യുന്നത് ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ചർമ്മത്തിന് വില്ലനാവുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈ ഫേസ്പാക്ക് സഹായിക്കുന്നുണ്ട്. വീണ്ടും പറയുന്നത് എന്താണെന്ന് വെച്ചാൽ നിറം വർദ്ധിപ്പിക്കുകയല്ല ഈ ഫേസ്പാക്ക് ചെയ്യുന്നത് ഇത് നിങ്ങൾക്ക് ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ചർമ്മത്തിലുണ്ടാവുന്ന കറുത്ത കുത്തുകൾക്ക് പരിഹാരം കാണുന്നതിനും ഇതിനെ പാടേ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഓട്സ് നാരങ്ങ ഫേസ്പാക്ക്. ഇത് കറുത്ത കുത്തുകൾ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ചർമ്മത്തിലെ അഴുക്കിനെ ആഴത്തിൽ ഇല്ലാതാക്കി അത് നിങ്ങളുടെ ചർമ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഓരോ ദിവസവും നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിൽ ഉണ്ടാവുന്ന ബ്ലാക്ക്ഹെഡ്സ് പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിൽ വളരെയധികം വെല്ലുവിളികൾ ഉയർത്തുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്.

പെട്ടെന്നാണ് ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് നമുക്ക് ഓട്സ് നാരങ്ങ നീര് സഹായിക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിന് വെല്ലുവിളിയുയർത്തുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഈ മിശ്രിതം. ഇത് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്. നല്ല ഫലം തന്നെയാണ് ഇത് നൽകുന്നത്.

മുഖക്കുരു പാടിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവർക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിൽ മുഖക്കുരുവിനേയും മുഖക്കുരു പാടിനേയും പൂർണമായും ഇല്ലാതാക്കുന്ന ഒന്നാണ് ഈ ഫേസ്പാക്ക്.

മുഖക്കുരുവിനെ മാത്രമല്ല ചർമ്മത്തിലെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് വേണ്ടിയും ഓട്സും തൈരും നാരങ്ങനീരും മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ചർമ്മത്തിലെ മുഖക്കുരു പാടിനെ മാത്രമല്ല പല വിധത്തിലുള്ള പാടുകളേയും ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ഈ മിശ്രിതം.

വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ഈ ഫേസ്പാക്ക്. ഇത് മുഖത്ത് തേച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങളുടെ ചർമ്മത്തിന്‍റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും അത് നിങ്ങളുടെ ചർമ്മത്തിലെ വരൾച്ച മാറ്റി ചർമ്മം സോഫ്റ്റ് ആവുന്നതിനും സഹായിക്കുന്നുണ്ട്.

എല്ലാ ദിവസവും നിങ്ങളുടെ ചർമ്മത്തിന്‍റെ ആരോഗ്യത്തിന് മികച്ച ഗുണം നൽകുന്നതാണ്. നിറത്തിന് യാതൊരു വിധത്തിലുള്ള ഗ്യാരണ്ടിയല്ല ചർമ്മത്തിലുണ്ടാവുന്ന മറ്റ് പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഈ മിശ്രിതം സഹായിക്കുന്നത്. സൗന്ദര്യ പ്രശ്നങ്ങൾക്ക് പെട്ടെന്നാണ് ഇതിലൂടെ പരിഹാരം കാണുന്നതിന് സാധിക്കുന്നത്.

എണ്ണമയമുള്ള ചർമ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുകയാണോ എന്നാൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ എന്നും മികച്ച് നിൽക്കുന്നതാണ് ഓട്സ് നാരങ്ങ നീര് മിശ്രിതം. ഇത് എണ്ണമയമുള്ള ചർമ്മത്തിനെ പൂർണമായും ഇല്ലാതാക്കി ചർമ്മം നല്ല സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്നുണ്ട് ഈ ഫേസ്പാക്ക്. ചർമ്മത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. ദിവസവും ഇത് ഉപയോഗിക്കാവുന്നതാണ് എന്നതാണ് ഈ ഫേസ്പാക്കിന്‍റെ പ്രത്യേകത.

Comments are closed.