നിര്‍ഭയ കേസ് പ്രതികളുടെ പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു

ദില്ലി: നിര്‍ഭയ കേസ് പ്രതികളുടെ പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍, മുകേഷ് സിംഗ് എന്നിവരെ മാര്‍ച്ച് 20 ന് രാവിലെ ആറ് മണിക്കാണ് തൂക്കിലേററുന്നത്. അതേസമയം എല്ലാവരുടെയും ദയാഹര്‍ജികള്‍ തള്ളിയ സാഹചര്യത്തിലാണ് കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Comments are closed.