കടല്‍ യുദ്ധത്തിന്റെ കഥ പറയുന്ന ഗ്രേഹൗണ്ട് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

രണ്ടാം ലോക മഹായുദ്ധ സമയത്ത് നടന്ന കടല്‍ യുദ്ധത്തിന്റെ കഥ പറയുന്ന ഗ്രേഹൗണ്ട് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ആരോണ്‍ ഷ്‌നെയ്‌ഡെര്‍ സംവിധാനത്തില്‍ സോണി പിക്‌ചേഴ്‌സ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ടോം ഹാങ്ക്‌സ് ആണ് ചിത്രത്തിന്റെ തിരക്കഥ. സ്റ്റീഫെന്‍ ഗ്രഹാം, റോബ് മോര്‍ഗന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ജൂണ്‍ 12ന് ആണ് റിലീസ് ചെയ്യുന്നത്.

Comments are closed.