കെ.സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ യോഗം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കെ.സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ ബി.ജെ.പി സംസ്ഥാന കോര്‍ കമ്മറ്റി യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്.രാജ, കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

Comments are closed.