കുവൈത്തില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു ; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 69 ആയി

കുവൈത്ത് : കുവൈത്തില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 69 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

തുടര്‍ന്ന് ഇറാനില്‍ നിന്നെത്തിയ ഒരാള്‍ക്കും ഈജിപ്ത്തില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും അസിര്‍ബൈജാനില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതിന് ക്യാബിനറ്റിന്റെ അടിയന്തര യോഗം ആവശ്യപ്പെട്ടിരിക്കുകയാണ്.

Comments are closed.