യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രീ ക്വാര്‍ട്ടര്‍ രണ്ടാംപാദ മത്സരങ്ങള്‍ ഇന്ന് തുടങ്ങും

മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രീ ക്വാര്‍ട്ടര്‍ രണ്ടാംപാദ മത്സരങ്ങള്‍ ഇന്ന് തുടങ്ങും. ജര്‍മന്‍ മൈതാനത്താണ് മത്സരം. ആദ്യ മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബായ ടോട്ടനം ജര്‍മന്‍ ടീം ആര്‍ബി ലെയ്പ്‌സിഗിനെ നേരിടുന്നതാണ്. അതേസമയം രണ്ടാമത്തെ മത്സരത്തില്‍ സ്പാനിഷ് ക്ലബ് വലന്‍സിയയും ഇറ്റാലിയന്‍ ടീം അറ്റലാന്റയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30നാണ് രണ്ട് കളിയും ആരംഭിക്കുന്നത്.

Comments are closed.