Ultimate magazine theme for WordPress.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. പവന് 1200 കുറഞ്ഞ് 30,600ലും ഗ്രാമിന് 3825 ആണ് ഇന്നത്തെ സ്വര്‍ണ്ണവില. അതേസമയം ആഗോള വിപണയിലും സ്വര്‍ണ വിലയില്‍ നേരിയ ഇടിവുണ്ടായി.

1,585.62 ഡോളറാണ് ഇന്നത്തെ നിരക്ക്. അതേസമയം മാര്‍ച്ച് ഒന്‍പതിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,040 രൂപയും പവന് 32,320 രൂപയുമായിരുന്നു.

Comments are closed.