ഷാര്‍ജ രാജകുടുംബാംഗം ശൈഖ് അഹ്മദ് ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചു

ഷാര്‍ജ: ഷാര്‍ജ രാജകുടുംബാംഗം ശൈഖ് അഹ്മദ് ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചു. തുടര്‍ന്ന് ശൈഖ് അഹ്മദിന്റെ നിര്യാണത്തില്‍ റോയല്‍ കോര്‍ട്ട് അനുശോചനം അറിയിച്ചു. ഷാര്‍ജ കിങ് ഫൈസല്‍ പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം മയ്യിത്ത് നമസ്‌കാരം നടക്കുകയും തുടര്‍ന്ന് അല്‍ ജുബൈലില്‍ ഖബറടക്കം ചെയ്യുകയുമാണ്.

Comments are closed.