തിരുവനന്തപുരത്ത് ബാറുടമകളില്‍ നിന്ന് മാസപ്പടി വാങ്ങിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനില്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് ബാറുടമകളില്‍ നിന്ന് മാസപ്പടി വാങ്ങിയ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലായി. തുടര്‍ന്ന് പെരുമ്പാവൂര്‍ എക്‌സൈസ് സിഐ സജി കുമാര്‍, എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സാബു.ആര്‍.ചന്ദ്ര, പ്രിവന്റീവ് ഓഫീസര്‍ പ്രതാപന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായത്.

Comments are closed.