Ultimate magazine theme for WordPress.

രാജസ്ഥാനിലെ ജോഥ്പൂരില്‍ ട്രെയ്ലര്‍ ട്രക്കും ജീപ്പും കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു

ജോഥ്പൂര്‍: രാജസ്ഥാനിലെ ജോഥ്പൂരില്‍ ബലോത്ര-ഫലോഡി ഹൈവേയില്‍ ട്രെയ്ലര്‍ ട്രക്കും ജീപ്പും കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ഇന്നു രാവിലെയാണ് അപകടമുണ്ടായതെന്നാണ് പോലീസ് പറയുന്നത്.

Comments are closed.