ഐഎസ്എല്‍ ഫുട്‌ബോള്‍ ആറാം സീസണില്‍ ചെന്നൈയിന്‍ എഫ്സിയും എടികെയും ഏറ്റുമുട്ടും

ഫത്തോഡ: ഐഎസ്എല്‍ ഫുട്‌ബോള്‍ ആറാം സീസണില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്സിയും എടികെയും ഇന്ന് ഏറ്റുമുട്ടും. കൊവിഡ് 19 ആശങ്ക കാരണം അടച്ചിട്ട സ്റ്റേഡിയത്തില്‍ ഗോവയില്‍ വൈകിട്ട് 7.30നാണ് ഫൈനല്‍.

അതേസമയം മൂന്ന് തവണ ഐഎസ്എല്‍ കിരീടം നേടുന്ന ആദ്യ ടീമാവുക ആണ് ചെന്നൈയിനും എടികെയും ലക്ഷ്യമിടുക.

Comments are closed.