Ultimate magazine theme for WordPress.

സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പവന് 200 രൂപ കുറഞ്ഞ് 29,600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രുപ താഴ്ന്ന് 3,700 രൂപയായി. അതേസമയം പവന് 32,000 രൂപയ്ക്ക് മുകളില്‍ എത്തിയ ശേഷമാണ് കുറവ് തുടരുന്നത്.

Comments are closed.