തനിക്ക് രോഗം സ്ഥിരീകരിച്ചെന്ന് അറിയിച്ച് ഹോളിവുഡ് നടി റെയ്ച്ചല്‍ മാത്യൂസ്

കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ തനിക്ക് രോഗം സ്ഥിരീകരിച്ചെന്ന് അറിയിച്ചിരിക്കുകയാണ് ഹോളിവുഡ് നടി റെയ്ച്ചല്‍ മാത്യൂസ്. ക്വാറന്റീനില്‍ ആണ് താന്‍ എന്നും ആരോഗ്യത്തിന് മാറ്റമുണ്ട് എന്നും റെയ്ച്ചല്‍ പറഞ്ഞു. അതേസമയം രോഗകാലത്ത് കരുതലാണ് വേണ്ടത് എന്നും അതേസമയം രോഗകാലത്ത് കരുതലാണ് വേണ്ടത് എന്നും റെയ്ച്ചല്‍ പറയുകയാണ്.

Comments are closed.