Ultimate magazine theme for WordPress.

സാമ്പത്തിക ക്രമക്കേട് : എസ്എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റ് സുഭാഷ് വാസുവിന്റെ വീട്ടില്‍ റെയ്ഡ്

ആലപ്പുഴ: മാവേലിക്കര എസ്എന്‍ഡിപി യൂണിയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടില്‍ എസ്എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റ് സുഭാഷ് വാസുവിന്റെ വീട്ടില്‍ ക്രൈബ്രാഞ്ച് സംഘത്തിന്റെ റെയ്ഡ്.

തുടര്‍ന്ന് കായകുളം പള്ളിക്കലിലെ വീട്ടിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും സുഭാഷ് വാസു ഹാജരായിരുന്നില്ല.

Comments are closed.