Ultimate magazine theme for WordPress.

ഒമാനില്‍ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു ; ഇതോടെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 48 ആയി

മസ്‌കറ്റ്: ഒമാനില്‍ സ്ഥിരതാമസക്കാരനായ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 48 ആയി. സലാലയില്‍ ജോലി ചെയ്തു വരുന്ന കണ്ണൂര്‍ സ്വദേശിയാണ് ചികിത്സയിലുള്ളത്.

അതേസമയം ഒരു മലയാളിക്കുള്‍പ്പെടെ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Comments are closed.