Ultimate magazine theme for WordPress.

പാലാറില്‍ 8.700 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ഇടുക്കി : നെടുങ്കണ്ടം പാലാറില്‍ 8.700 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ 3 പേരെ ഇന്നലെ നെടുങ്കണ്ടം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് ഒരാള്‍ കൂടി അറസ്റ്റിലായിരിക്കുകയാണ്. ഉമ്മാക്കട വെള്ളപ്ലാക്കല്‍ അന്‍സാര്‍ (32) നെയാണ് പിടികൂടിയത്.

Comments are closed.