കൊറോണ വൈറസിന്റെ കെടുതിയില്‍ നിന്നും സമ്പദ്ഘടനയെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് അസാമാന്യ ചുവടുവയ്പ് നടത്തി : പ്രധാനമന്ത്രി

ന്യുഡല്‍ഹി: കൊറോണ വൈറസിന്റെ കെടുതിയില്‍ നിന്നും സമ്പദ്ഘടനയെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് അസാമാന്യ ചുവടുവയ്പ് നടത്തിയിരിക്കുന്നു. ലിക്വിഡിറ്റി മെച്ചപ്പെടുത്താനും ഫണ്ടുകളുടെ ചെലവ് കുറയ്ക്കാനും മാത്രമല്ല, ഇടത്തരം, ബിസിനസ് ക്ലാസ് വിഭാഗത്തിന് ഏറെ സഹായവുമാണെന്ന് റിസര്‍വ് ബാങ്ക് സ്വീകരിച്ച കരുതല്‍ നടപടിയെ സ്വാഗതം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

അതേസമയം ആര്‍.ബി.ഐ റിപ്പോ നിരക്ക് 75 ബേസിസും റിവേഴ്സ് റിപ്പോ നിരക്ക് 90 ബേസിസും ധരുതല്‍ ധനാനുപാതം 100 ബേസിസും കുറയ്ക്കുകയും വായ്പകളുെട തിരിച്ചടവിന് മൂന്നു മാസത്തെ മോറട്ടോറിയവും പ്രഖ്യാപിച്ചിരുന്നു.

Comments are closed.