ചൈനയില്‍ കൊറോണ രോഗം ഭേദമായവരില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ചൈനയിലെ വുഹാനില്‍ കൊറോണ രോഗം ഭേദമായവരില്‍ മൂന്നു മുതല്‍ 10 ശതമാനം പേരില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
വിട്ടയച്ച 80 മുതല്‍ 90 ശതമാനം പേരില്‍ ഒരു മാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും എന്നാല്‍ കൊറോണ രോഗം ആദ്യമായി തിരിച്ചറിഞ്ഞ ടോങ്ജി ആശുപത്രിയില്‍ നിന്ന് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത 145 ല്‍ അഞ്ചുപേരില്‍ വീണ്ടും രോഗബാധ സ്ഥിരീകരിച്ചതായാണ് വിവരം.
Comments are closed.