സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; കാസര്‍കോട് മാത്രം 34 പേര്‍ രോഗബാധിതരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് മാത്രം 34 പേര്‍ രോഗബാധിതരായി. തുടര്‍ന്ന് ഇന്ന് നല്ല ദിവസമേ അല്ലെന്നും സ്ഥിതി കൂടുതല്‍ ഗൗരവരമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Comments are closed.