തലപ്പാടി അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞതോടെ എഴുപതുകാരി ചികിത്സ കിട്ടാതെ മരിച്ചു

കാസര്‍കോട് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പോലീസ് ആംബുലന്‍സ് തടഞ്ഞതോടെ എഴുപതുകാരി ചികിത്സ കിട്ടാതെ മരിച്ചു. മംഗളൂരു സ്വദേശി ആയ പാത്തുഞ്ഞി കാസര്‍കോട്ടെ മകന്റെ വീട്ടില്‍ ആയിരുന്നു. എന്നാല്‍ അസുഖം കൂടിയതിനാല്‍ മംഗളൂരുവിലേക്ക് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. അതേസമയം തിരിച്ച് മകന്റെ വീട്ടിലെത്തിച്ച ഉടനെ മരിക്കുകയായിരുന്നു.

Comments are closed.