ലോകമെമ്പാടും ഫുട്ബോള്‍ ലീഗുകള്‍ നിര്‍ത്തിവച്ചിരിക്കുമ്പോള്‍ ബെലാറസ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ തുടരുന്നു
മിന്‍സ്ക്: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോകത്ത് ഫുട്ബോള്‍ ലീഗുകള്‍ നിര്‍ത്തിവച്ചിരിക്കുമ്പോള്‍ ബെലാറസ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തുടര്‍ന്ന് കൂടുതല്‍ രാജ്യങ്ങളിലെ ചാനലുകള്‍ ബെലാറസ് പ്രീമിയര്‍ ലീഗിന്റെ സംപ്രേഷണാവകാശത്തിനായെത്തി.
അതേസമയം ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുഘട്ടത്തിലേക്ക് അപൂര്‍വ്വമായി മാത്രമാണ് ബെലാറസ് ക്ലബുകള്‍ യോഗ്യത നേടുന്നത്. അതിനാല്‍ ബെലാറസില്‍ ഇതുവരെ 100നടുത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.
Comments are closed.