നിസ്സാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിദേശികളെ കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍പെടുത്തി

ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗബാധിതരില്‍ 60 ശതമാനവും നിസ്സാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരെയും കണ്ടെത്താനാകാത്തത് ആശങ്കയിലാണ്. അതേസമയം 56 പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്.

നിസ്സാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിദേശികളെ കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍പെടുത്തി. രാജ്യത്തെ ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ് നിസ്സാമുദ്ദീന്‍. എന്നാല്‍ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത് 2300 ഓളം ആളുകളെയാണ്.

Comments are closed.