കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പ്രതി തടവുചാടി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കാസര്‍കോഡ് ബാങ്ക് മോഷണ കേസിലെ പ്രതി തടവുചാടി.

ഉത്തര്‍പ്രദേശ് ആമിര്‍പുര്‍ സ്വദേശിയായ അജയ് ബാബു കൊവിഡ് ഐസൊലേഷന്‍ വാര്‍ഡിന്റെ വെന്റിലേറ്റര്‍ നീക്കി മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Comments are closed.