കോവിഡ് ചികിത്സയിലായിരുന്ന ബോളിവുഡ് ഗായിക കനിക കപൂര്‍ ആശുപത്രി വിട്ടു

മുംബൈ: കോവിഡ് ബാധിച്ച് ല്കനൗവില്‍ സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന ബോളിവുഡ് ഗായിക കനിക കപൂര്‍ ആശുപത്രി വിട്ടു. രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ കനിക കപൂറിന് മാര്‍ച്ച് 20 നാണ് രോഗം കണ്ടെത്തിയത്.

Comments are closed.