ഓഹരി വിപണി നേട്ടത്തിലേക്ക് എത്തുന്നു

ന്യുഡല്‍ഹി: കൊറോണ വൈറസിന്റെ ഭീതിയില്‍ സമ്പദ്വ്യവസ്ഥയെ കരകയറ്റാന്‍ സര്‍ക്കാര്‍ നിരവധി ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചതോടെ ഓഹരി വിപണി നേട്ടത്തിലേക്ക് കുതിക്കുന്നു. സെന്‍സെക്സ് 836 പോയിന്റ് ഉണര്‍ന്ന്  30,730ല്‍ എത്തി. നിഫ്റ്റി 234 പോയിന്റ് നേട്ടത്തില്‍ 8,983 ലാണ് വ്യാപാരം നടക്കുന്നത്.

അതേസമയം എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് , ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ആക്സിസ് ബാ്ങ്ക്്, ഹീറോ മോട്ടോര്‍ കോര്‍പ്് എന്നിവ നേട്ടത്തിലും ഫാര്‍മ, ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍ നിഫ്റ്റിയില്‍ മുന്നേറുകയുമാണ്.

Comments are closed.