അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്നലെ 2206 കേസുകള്‍; 2166 അറസ്റ്റ്; പിടിച്ചെടുത്തത് 1450 വാഹനങ്ങള്‍

തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച യാത്രാ വിലക്ക് നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2206 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2166 പേരാണ്. 1450 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 92, 81, 61
തിരുവനന്തപുരം റൂറല്‍ – 186, 189, 133
കൊല്ലം സിറ്റി – 179, 179, 162
കൊല്ലം റൂറല്‍ – 209, 214, 172
പത്തനംതിട്ട – 199, 204, 175
കോട്ടയം – 101, 108, 18
ആലപ്പുഴ – 99, 104, 48
ഇടുക്കി – 146, 56, 20
എറണാകുളം സിറ്റി – 16, 17, 10
എറണാകുളം റൂറല്‍ – 148, 147, 84
തൃശൂര്‍ സിറ്റി – 120, 132, 88
തൃശൂര്‍ റൂറല്‍ – 132, 156, 90
പാലക്കാട് – 82, 100, 58
മലപ്പുറം – 78, 126, 10
കോഴിക്കോട് സിറ്റി – 62, 62, 61
കോഴിക്കോട് റൂറല്‍ – 11, 17, 6
വയനാട് – 105, 31, 80
കണ്ണൂര്‍ – 221, 222, 159
കാസര്‍ഗോഡ് – 20, 21, 15

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.