Ultimate magazine theme for WordPress.

സ്വര്‍ണവില കുതിപ്പ് തുടരുന്നു ; പവന് 33,200 രൂപ

കൊച്ചി: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണവില കുതിപ്പ് തുടരുന്നു. സ്വര്‍ണം പവന് 400 രൂപയാണ് ആഭ്യന്തര വിപണിയില്‍ വര്‍ദ്ധിച്ചത്. പവന് 33,200 രൂപയായി. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 4,150 രൂപയായി. അതേസമയം സ്വര്‍ണത്തിലേക്ക് നിക്ഷേപം കൂടിയതാണ് വില ഉയരുന്നതിന് കാരണമായത്.

Comments are closed.