ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 17 ലക്ഷം ; കടന്നു മരണസംഖ്യ 1,08,770 ആയി

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു മരണസംഖ്യ 1,08,770 ആയി. അതേസമയം അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1800 ല്‍ അധികം ആളുകളാണ് മരിച്ചത്. ഇരുപതിനായിരത്തിലധികം പേരാണ് മരണമടഞ്ഞത്. ഇറ്റലിയില്‍ ആകെ മരണം 19,468 ആയി. ഫ്രാന്‍സിലും ബ്രിട്ടനിലും ആയിരത്തോളം ആളുകള്‍ 24 മണിക്കൂറിനിടെ മരിച്ചു.

Comments are closed.