ഡോക്ടര്‍ ഒമര്‍ അല്‍ സവാവി അന്തരിച്ചു

മസ്‌കത്ത്: ഓംസെറ്റ് എന്ന പ്രമുഖ വ്യാപാര ശൃഖലയുടെ സ്ഥാപകനായ ഡോക്ടര്‍ ഒമര്‍ അല്‍ സവാവി അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഒമാനിലെ വ്യവസായ പ്രമുഖനും, 1974 മുതല്‍ ഒമാന്റെ മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖബൂസ് ബിന്‍ തൈമൂര്‍ അല്‍ സൈദിന്റെ വിദേശ നയ കാര്യങ്ങളിലെ വ്യക്തിഗത ഉപദേഷ്ടാവുമായിരുന്നു.

Comments are closed.