കോവിഡ്-19: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സാമ്പത്തിക സഹായവും ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കണം; കേരള പത്ര പ്രവർത്തക അസോസിയേഷൻ (JOMWA)

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപിച്ചിരിക്കുന്ന കോവിഡ് മഹാമാരിയുടെ വിവരങ്ങൾ പൊതു സമൂഹത്തെ അറിയിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്.ഇക്കാര്യത്തിൽ സ്വജീവിതം നോക്കാതെ  പ്രാദേശിക മാധ്യമ പ്രവർത്തകർ സജീവമായി പ്രവർത്തിച്ചു വരികയാണ് ഇവർക്ക് സാമ്പത്തിക സഹായവും ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട്‌ കേരള പത്ര പ്രവർത്തക അസോസിയേഷൻ (JOMWA) സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ജോസഫ്  മുഖ്യമന്ത്രിക്ക്  നിവേദനം നൽകി.

കത്തിന്റെ പൂർണ്ണരൂപം

 

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.