ലോക്ക് ഡൗണ്‍ കേരളത്തില്‍ വിജയകരം : ജനങ്ങള്‍ പൂര്‍ണമായും പോലീസിനോട് സഹകരിച്ചുവെന്ന് ഡിജിപി

കൊവിഡിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കേരളത്തില്‍ വിജയകരമാണെന്നും ജനങ്ങള്‍ പൂര്‍ണമായും പോലീസിനോട് സഹകരിച്ചുവെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറയുന്നു.

അതേസമയം കേരളത്തിലെ കോവിഡ് പ്രതിരോധത്തില്‍ പോലീസിന്റെ പങ്ക് നിര്‍ണായകമാണ്. വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതിലെ നിയമപ്രശ്നം ഉടന്‍ പരിഹരിക്കും. എല്ലാ ദിവസവും 30 ശതമാനം വാഹനങ്ങള്‍ വീതം വിട്ടു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments are closed.