മംഗലാപുരത്ത് ആശ വര്‍ക്കറെ ഭീഷണിപ്പെടുത്തി ; രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: മംഗലാപുരത്ത് ആശ വര്‍ക്കറെ ഭീഷണിപ്പെടുത്തി ജോലി തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് രണ്ടു പേരെ മംഗലാപുരം പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് മല്ലുരു ബഗ്രിയ നഗറില്‍ താമസിക്കുന്ന യുവാക്കളാണ് അറസ്റ്റിലായത്. അതേസമയം അറസ്റ്റില്‍ ആയവര്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ആണ് എന്ന് പൊലീസ് വ്യക്തമാക്കി.

Comments are closed.