നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ 2941 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 2863 പേരാണ്. 2048 വാഹനങ്ങളും പിടിച്ചെടുത്തു.

കൊല്ലം : കോവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച യാത്രാ വിലക്ക് നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ
2941 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 2863 പേരാണ്. 2048 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍

തിരുവനന്തപുരം സിറ്റി – 109, 99, 86
തിരുവനന്തപുരം റൂറല്‍ – 364, 371, 262
കൊല്ലം സിറ്റി – 261, 261, 229
കൊല്ലം റൂറല്‍ – 261, 262, 248
പത്തനംതിട്ട – 298, 298, 247
ആലപ്പുഴ- 124, 138, 81
കോട്ടയം – 130, 144, 34
ഇടുക്കി – 156, 69, 29
എറണാകുളം സിറ്റി – 39, 45, 31
എറണാകുളം റൂറല്‍ – 176, 152, 111
തൃശൂര്‍ സിറ്റി – 193, 217, 115
തൃശൂര്‍ റൂറല്‍ – 173, 185, 122
പാലക്കാട് – 100, 130, 81
മലപ്പുറം – 58, 92, 28
കോഴിക്കോട് സിറ്റി – 97, 97, 96
കോഴിക്കോട് റൂറല്‍ – 60, 68, 41
വയനാട് – 95, 33, 57
കണ്ണൂര്‍ – 195, 196, 147
കാസര്‍ഗോഡ് – 52, 6, 3

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.