ലോക്ക്ഡൗൻ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2271 കേസുകള്‍; 2256 അറസ്റ്റ്; പിടിച്ചെടുത്തത് 1640 വാഹനങ്ങള്‍

തിരുവനന്തപുരം: ലോക്ക്ഡൗൻ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2271 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2256 പേരാണ്. 1640 വാഹനങ്ങളും പിടിച്ചെടുത്തു.

 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍

 

തിരുവനന്തപുരം സിറ്റി – 63, 59, 39

തിരുവനന്തപുരം റൂറല്‍ – 384, 383, 277

കൊല്ലം സിറ്റി – 236, 236, 203

കൊല്ലം റൂറല്‍ – 218, 220, 211

പത്തനംതിട്ട – 228, 228, 193

ആലപ്പുഴ- 54, 63, 32

കോട്ടയം – 36, 60, 7

ഇടുക്കി – 122, 52, 25

എറണാകുളം സിറ്റി – 71, 81, 57

എറണാകുളം റൂറല്‍ – 153, 116, 78

തൃശൂര്‍ സിറ്റി – 106, 135, 82

തൃശൂര്‍ റൂറല്‍ – 108, 125, 76

പാലക്കാട് – 76, 104, 59

മലപ്പുറം – 66, 109, 51

കോഴിക്കോട് സിറ്റി – 75, 75, 71

കോഴിക്കോട് റൂറല്‍ – 60, 65, 28

വയനാട് – 70, 11, 53

കണ്ണൂര്‍ – 126, 126, 92

കാസര്‍ഗോഡ് – 19, 8, 6

 

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.