കേന്ദ്ര നിർദ്ദേശത്തെ തുടർന്ന് ഇളവുകളിൽ മാറ്റം വരുത്തി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതുക്കിയ നിർദ്ദേശപ്രകാരം ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാനുള്ള ഇളവ് തിരുത്തി,
ബാർബർ ഷോപ്പുകൾ തുറക്കില്ല വീടുകളിൽ പോയി മുടി വെട്ടുന്നതിന് വിലക്കില്ല,ബൈക്കുകളിൽ ഒരാൾ മാത്രമാക്കി ഇളവുകൾ തിരുത്തി സംസ്ഥാനം.
കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇളവുകളിൽ മാറ്റങ്ങൾ വരുത്തിയത്.
വൈകിട്ടോടെ കൂടുതൽ മാറ്റങ്ങൾ വരുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

കാറുകളിൽ പിറകിലെ സീറ്റിൽ യാത്രക്കാരയി രണ്ട് പേരെ അനുവദിക്കണമെന്ന് കേന്ദ്രത്തോട്. ആവശ്യപ്പെടുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.