കുവൈറ്റില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് 13 വയസുകാരന് ദാരുണാന്ത്യം
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് 13 വയസുകാരന് ദാരുണാന്ത്യം. പത്തനംതിട്ട പടുത്തോട് പതിനെട്ടില്‍ വീട്ടില്‍ സന്തോഷ് എബ്രഹാം – ഡോ. സുജ ദമ്പതികളുടെ മകന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിഹാല്‍ മാത്യു ഐസക്ക് ആണ് മരിച്ചത്. താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
Comments are closed.