മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ എല്ലാ ശാഖകളും ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ കേരളത്തിലെ എല്ലാ ശാഖകളും ഇന്ന് മുതല്‍ (ഏപ്രില്‍ 20 തിങ്കളാഴ്ച) പ്രവര്‍ത്തനമാരംഭിക്കും.

സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി കമ്പനി എല്ലാ സേവനങ്ങളും പുനരാരംഭിക്കുകയും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും സുരക്ഷ പാലിക്കാന്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയതായും ബ്രാഞ്ചുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രോട്ടോക്കോളുകള്‍ അനുസരിച്ചാകും പ്രവര്‍ത്തിക്കുന്നതെന്നും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് മാനേജ്‌മെന്റ് വ്യക്തമാക്കി.

Comments are closed.