Ultimate magazine theme for WordPress.

ലോക്ക്ഡൗൻ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2231 കേസുകള്‍; 2297 അറസ്റ്റ്; പിടിച്ചെടുത്തത് 1784 വാഹനങ്ങള്‍

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നിർദ്ദേശിച്ച യാത്രാ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2231 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2297പേരാണ്. 1784 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍

തിരുവനന്തപുരം സിറ്റി – 99, 101, 77
തിരുവനന്തപുരം റൂറല്‍ – 328, 326, 281
കൊല്ലം സിറ്റി – 230, 277, 198
കൊല്ലം റൂറല്‍ – 230, 231, 213
പത്തനംതിട്ട – 233, 240, 199
ആലപ്പുഴ- 46, 56, 43,
കോട്ടയം – 09, 39, 0
ഇടുക്കി – 37, 23, 05
എറണാകുളം സിറ്റി – 60, 63, 46
എറണാകുളം റൂറല്‍ – 118, 87, 55
തൃശൂര്‍ സിറ്റി – 72, 78, 54
തൃശൂര്‍ റൂറല്‍ – 87, 133, 51
പാലക്കാട് – 123, 135, 106
മലപ്പുറം – 71, 92, 65
കോഴിക്കോട് സിറ്റി – 81, 81, 74
കോഴിക്കോട് റൂറല്‍ – 88, 15, 57
വയനാട് – 63, 65, 60
കണ്ണൂര്‍ – 241, 245, 190
കാസര്‍ഗോഡ് – 15, 10, 10

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.