ദുബായില്‍ കൊവിഡ് 19 ബാധിച്ച് കാസര്‍ഗോഡ് സ്വദേശി മരിച്ചു

കാസര്‍ഗോഡ്: ദുബായില്‍ കൊവിഡ് 19 ബാധിച്ച് കാസര്‍ഗോഡ് സ്വദേശി മരിച്ചു. രോഗം ബാധിച്ച് ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശി ഹമീദ് ബാവരിക്കല്ല് (37) ആണ് മരിച്ചത്. ദുബായില്‍ മാത്രം ആറു മലയാളികളാണ് മരിച്ചത്. അതേസമയം കൊവിഡ് ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം 14 ആയി.

Comments are closed.